UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി, സർഗ്ഗഭാവന 2015 എന്ന പേരിൽ നൊസ്റ്റാള്‍ജിയ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചെറുകഥ/ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനം.
ചെറുകഥ
ഒന്നാം സമ്മാനം ശ്രീമതി മഞ്ജു സുജിത്ത് രചിച്ച “ഓർമ്മകൾ ചിറകു വിടർത്തുമ്പോൾ”
കവിത
ഒന്നാം സമ്മാനം ശ്രീ നസീർ കാതിയാളം രചിച്ച “മണ്ണിരയുടെ വിലാപം”
വിജയികൾക്കുള്ള സമ്മാനദാനം ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015- ൽ വെച്ച് നിര്‍വഹിക്കപ്പെടുന്നതാണ്.