അബുദാബിയിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന നൊസ്റ്റാൾജിയയുടെ പുതിയ പ്രസിഡന്റായി നാസർ ആലംകോടിനേയും ജനറൽ സെക്രട്ടറിയായി ശ്രീഹരി വർക്കലയേയും ട്രഷററായി അൻസാദിനേയും ചീഫ് കോർഡിനേറ്ററായി മനോജ് ബാലകൃഷ്ണനനേയും വൈസ് പ്രസിഡന്റായി കണ്ണൻ കരുണാകരനേയും ജോയിന്റ് സെക്രട്ടറിയായി ഷാജഹാനേയും ജോയിന്റ് ട്രഷററായി സന്തോഷിനെയും ആർട്സ് സെക്രട്ടറിയായി അജയ് ആനന്ദിനേയും ലിറ്റററി സെക്രട്ടറിയായി വിഷ്ണു മോഹൻ ദാസിനെയും സ്പോർട്സ് സെക്രട്ടറിയായി സജിം സുബൈറിനെയും തിരഞ്ഞെടുത്തു.
നൊസ്റ്റാൾജിയയുടെ രക്ഷധികാരികളായി അഹദ് വെട്ടൂരും നൌഷാദ് ബഷീറും തുടരും.
പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ
പ്രസിഡന്റ് : നാസർ ആലംകോട്
വൈസ് പ്രസിഡന്റ് : കണ്ണൻ കരുണാകരൻ
ജനറൽ സെക്രട്ടറി : ശ്രീഹരി വർക്കല
ജോയിന്റ് സെക്രട്ടറി : ഷാജഹാൻ
ട്രഷറർ : അൻസാദ്
ജോയിന്റ് ട്രഷറർ : സന്തോഷ്
രക്ഷാധികാരികൾ : അഹദ് വെട്ടൂര്‍ & നൌഷാദ് ബഷീര്‍
ചീഫ് കോ ഓർഡിനേറ്റർ: മനോജ് ബാലകൃഷ്ണൻ
ആർട്സ് സെക്രട്ടറി: അജയ് ആനന്ദ്
ലിറ്റററി സെക്രട്ടറി: വിഷ്ണു മോഹൻ ദാസ്
സ്പോർട്സ് കൺവീനർ : സജീം സുബൈര്‍
Related