Similar Posts
സർഗ്ഗഭാവന 2018
18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്ക്കായി നൊസ്റ്റാള്ജിയ സർഗ്ഗഭാവന 2018 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള് [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്ലൈന് പ്രവേശന ഫോം വഴിയും രജിസ്റ്റര് ചെയ്യാവുന്നതാണ്. രചനകള് Microsoft Word (“.doc” or “.docx”) അല്ലെങ്കില് RTF (“.rtf”), PDF ഫോര്മാറ്റില് ആയിരിക്കണം. (പോസ്റ്റ് വഴി അയക്കുന്നവര്ക്ക് ഇത് ബാധകമല്ല). കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക, ജയന് മൈനാകം…
നൊസ്റ്റാൾജിയക്ക് പുതിയ ഭരണ സമിതി (2022-23)
അബുദാബിയിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന നൊസ്റ്റാൾജിയയുടെ പുതിയ പ്രസിഡന്റായി നാസർ ആലംകോടിനേയും ജനറൽ സെക്രട്ടറിയായി ശ്രീഹരി വർക്കലയേയും ട്രഷററായി അൻസാദിനേയും ചീഫ് കോർഡിനേറ്ററായി മനോജ് ബാലകൃഷ്ണനനേയും വൈസ് പ്രസിഡന്റായി കണ്ണൻ കരുണാകരനേയും ജോയിന്റ് സെക്രട്ടറിയായി ഷാജഹാനേയും ജോയിന്റ് ട്രഷററായി സന്തോഷിനെയും ആർട്സ് സെക്രട്ടറിയായി അജയ് ആനന്ദിനേയും ലിറ്റററി സെക്രട്ടറിയായി വിഷ്ണു മോഹൻ ദാസിനെയും സ്പോർട്സ് സെക്രട്ടറിയായി സജിം സുബൈറിനെയും തിരഞ്ഞെടുത്തു. നൊസ്റ്റാൾജിയയുടെ രക്ഷധികാരികളായി അഹദ് വെട്ടൂരും നൌഷാദ് ബഷീറും തുടരും. …