![നൊസ്റ്റാൾജിയ ഇഫ്താർ 2022 നൊസ്റ്റാൾജിയ ഇഫ്താർ 2022](https://i0.wp.com/nostalgiauae.com/wp-content/uploads/2022/04/WhatsApp-Image-2022-04-25-at-10.38.59-PM-1.jpeg?fit=1600%2C931&ssl=1)
നൊസ്റ്റാൾജിയ ഇഫ്താർ 2022
കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .
നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ്
25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച്