|

Nostalgia Cake Challenge 2022

ക്രിസ്തുമസ്സ്‌ രാവിൽ മുന്തിരിച്ചാറും സ്വീറ്റ്സും ക്രിസ്തുമസ്സ്‌ കേക്കും കരോൾ പാട്ടുമായി പ്രിയപ്പെട്ടവരുടെ വീടുകളിൽ നൊസ്റ്റാൾജിയയുടെ സാന്താ ക്ലോസ് എത്തുന്നു …
“Nostalgia Cake Challenge 2022”
സന്ദർശനം മുൻകൂട്ടി ഉറപ്പാക്കുക

Similar Posts

  • വർണ്ണോത്സവം 2018

    “നൃത്ത സംഗീത നടന വർണ്ണോത്സവം” യു എ ഇ യിലെ പ്രശസ്‌തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട്  ടീം നൊസ്റ്റാൾജിയ അവതരിപ്പിക്കുന്ന ഈ വർഷത്തെ കലാ മാമാങ്കം “നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ” നവംബർ 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ പതിനൊന്നു മണി വരെ അബുദാബി മലയാളി സമാജം അങ്കണത്തിൽ നൊസ്റ്റാൾജിയ വനിതാ വേദി അണിയിച്ചൊരുക്കുന്നു.എല്ലാ കലാസ്നേഹികൾക്കും സു സ്വാഗതം Prize distribution for Reflections 2018 and Sarggabhavana winners will be held…

  • |

    സർഗ്ഗഭാവന 2022 നിബന്ധനകള്‍

    UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം: മലയാളത്തില്‍ രചിച്ചവയാകണം വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം. സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്‌) ഉപയോഗിക്കണം. രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം ഒരാള്‍ക്ക് എത്ര…

  • വര്‍ണ്ണോത്സവം 2018

    നൊസ്റ്റാള്‍ജിയ അബുദാബി  വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന്‌ സംഘടിപ്പിച്ചു. നവംബര്‍ 30 നു അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്‍ജിയ അംഗങ്ങളും  അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. നൊസ്റ്റാള്‍ജിയ UAE അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്‍ക്കും, സര്ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും, …

  • |

    സർഗ്ഗഭാവന 2022

    കഴിഞ്ഞ ആറു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്‌തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…