സർഗ്ഗഭാവന 2022 നിബന്ധനകള്‍
UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം: മലയാളത്തില്‍ രചിച്ചവയാകണം വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം. സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്) ഉപയോഗിക്കണം. രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം ഒരാള്‍ക്ക് എത്ര…