നൊസ്റ്റാൾജിയ പൊന്നോണ പുലരി 2023
| |

നൊസ്റ്റാൾജിയ പൊന്നോണ പുലരി 2023

കഴിഞ്ഞ ഒരു ദശകത്തിലേറേയായി അബുദാബിയുടെ കലാ സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുകയും, ഒട്ടേറെപേർക്ക് ഏറെ അവസരങ്ങൾ നൽകി കലാ സാംസ്കാരിക രംഗത്ത് കൈപ്പിടിച്ചു ഉർത്തുകയും ചെയ്ത നൊസ്റ്റാൾജിയ, ഈ വർഷവും പൂവിളിയും അത്തപ്പൂക്കളവും ചെണ്ടമേളവും പുലികളിയും തിരുവാതിരയും കുമ്മിയടിയും ഓണ പാട്ടും ഓണ കളികളും ഓണ സദ്യയുമായി ” നൊസ്റ്റാൾജിയ പൊന്നോണ പുലരി 2023” ആഘോഷിക്കുകയാണ്.ഒക്ടോബർ 29, ഞായറാഴ്ച രാവിലെ മുതൽ സന്ധ്യ മയങ്ങും വരെ അബുദാബി മുസ്സഫയിലെ Kadayi Kitchen നിൽ നൊസ്റ്റാൾജിയ…

ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023  സീസണ്‍ 5
| |

ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5

നൊസ്റ്റാള്‍ജിയ അബുദാബി U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും.

| |

സത്യവാങ്ങ്മൂലം

ഈ രചന തികച്ചും മൌലികമാണ്‌. ഈ രചന അന്താരാഷ്ട്ര പകര്‍പ്പവകാശ നിയമങ്ങള്‍ പാലിച്ചിട്ടുണ്ട് ഈ രചന ഇതിനു മുന്‍പ് മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല ഈ രചന മറ്റാരുടെയും രചനകളില്‍ നിന്നും വിവര്‍ത്തനം ചെയ്തതല്ല. മേല്‍പ്പറഞ്ഞവ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് മൂലമുണ്ടാകുന്ന എല്ലാ വിധ നിയമ നടപടികള്‍ക്കും ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി, സംഘാടകരോ വിധികര്‍ത്താക്കളോ അത്തരം നിയമ നടപടികളുടെ ഭാഗഭാക്കുകള്‍ ആവില്ല. മത്സരത്തിനു സമര്‍പ്പിച്ചതിനു ശേഷം വിധി വരുന്നതിനു മുന്‍പ് ഈ രചന മറ്റൊരു മത്സരത്തിനായോ പ്രസിദ്ധീകരിക്കുന്നതിനായോ അയക്കുന്നതല്ല സമ്മാനാര്‍ഹാമായ…

സർഗ്ഗഭാവന 2022 നിബന്ധനകള്‍
|

സർഗ്ഗഭാവന 2022 നിബന്ധനകള്‍

UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം: മലയാളത്തില്‍ രചിച്ചവയാകണം വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം. സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്‌) ഉപയോഗിക്കണം. രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം ഒരാള്‍ക്ക് എത്ര…

സർഗ്ഗഭാവന 2022
|

സർഗ്ഗഭാവന 2022

കഴിഞ്ഞ ആറു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്‌തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…

നൊസ്റ്റാൾജിയയുടെ UAE നാഷണൽ ഡേ സെലിബ്രേഷനും സ്പോർട്സ് മീറ്റും
|

നൊസ്റ്റാൾജിയയുടെ UAE നാഷണൽ ഡേ സെലിബ്രേഷനും സ്പോർട്സ് മീറ്റും

2019 വരെ വര്ഷങ്ങൾ തോറും നടത്തി വന്നിരുന്ന UAE നാഷണൽ ഡേ സെലിബ്രേഷനും നൊസ്റ്റാൾജിയ സ്പോർട്സ് മീറ്റും കൂട്ടിനായി ബാർബിക്ക്ക്യു പാർട്ടിയും,ചെറിയൊരു ഇടവേളക്ക്‌ ശേഷം വീണ്ടും അബുദാബി യാസ് പാർക്കിൽ….🥰 ഡിസംബർ മൂന്നിന് രാവിലെ 10 മണിമുതൽ സായന്തനം വരെ…❣️ നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങളുടെ ഒത്ത് ചേരൽ….💖

നൊസ്റ്റാൾജിയ ഇഫ്താർ 2022
| |

നൊസ്റ്റാൾജിയ ഇഫ്താർ 2022

കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .

നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ്
25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച്