Reflections
| | |

Reflections

After the successful completion of “Reflections Season 1, 2 3, 4 & 5 (biggest drawing and painting competition ever conducted in U.A.E), NOSTALGIA Abu Dhabi team has great pleasure to inform the schedule of “Reflections 2024 Season 6 ” – U.A.E Open Drawing and Painting Competition in association with LULU Group, which will be held…

Winners of Lulu Nostalgia Reflections 2023 Season 5
| |

Winners of Lulu Nostalgia Reflections 2023 Season 5

  We are proud to announce the winners of Nostalgia Reflections 2023, held on 28 January 2023. A massive turnout and enthusiastic participation made this event a huge success. A huge round of applause to all the participants who put their heart and soul into the competition. Congratulations to all the winners of Nostalgia Reflections…

ലുലു –  നൊസ്റ്റാൾജിയ റിഫ്ലക്ഷൻസ് സീസൺ 5 യുടെ ബ്രോഷർ പ്രകാശനം
|

LULU- Nostalgia Reflections 2023 Season 5, Brochure Release

UAE’s biggest Drawing and Painting competition. Nostalgia Reflections 2023 Season 5 in association with LULU Group on Saturday 28th January 2023 at 3PM onwards, Venue: LULU Hypermarket Capital Mall, Mussafah, Abudhabi. We are very fortunate to have Mr. V. Nanda Kumar, Director Lulu Group Global Marketing and Communication to release brochure of Reflections 2023 Season…

ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023  സീസണ്‍ 5
| |

ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5

നൊസ്റ്റാള്‍ജിയ അബുദാബി U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും.

നൊസ്റ്റാൾജിയക്ക്‌ പുതിയ ഭരണ സമിതി (2022-23)

നൊസ്റ്റാൾജിയക്ക്‌ പുതിയ ഭരണ സമിതി (2022-23)

അബുദാബിയിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന നൊസ്റ്റാൾജിയയുടെ പുതിയ പ്രസിഡന്റായി നാസർ ആലംകോടിനേയും ജനറൽ സെക്രട്ടറിയായി ശ്രീഹരി വർക്കലയേയും ട്രഷററായി അൻസാദിനേയും ചീഫ് കോർഡിനേറ്ററായി മനോജ്‌ ബാലകൃഷ്ണനനേയും വൈസ് പ്രസിഡന്റായി കണ്ണൻ കരുണാകരനേയും ജോയിന്റ് സെക്രട്ടറിയായി ഷാജഹാനേയും ജോയിന്റ് ട്രഷററായി സന്തോഷിനെയും ആർട്സ് സെക്രട്ടറിയായി അജയ് ആനന്ദിനേയും ലിറ്റററി സെക്രട്ടറിയായി വിഷ്ണു മോഹൻ ദാസിനെയും സ്പോർട്സ് സെക്രട്ടറിയായി സജിം സുബൈറിനെയും തിരഞ്ഞെടുത്തു. നൊസ്റ്റാൾജിയയുടെ രക്ഷധികാരികളായി അഹദ് വെട്ടൂരും നൌഷാദ് ബഷീറും തുടരും.  …

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് : മോഹൻ കുമാർ വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ ജനറൽ സെക്രട്ടറി : ബെയ്സില്‍ ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ ട്രഷറർ : സലിം ഇല്ല്യാസ് ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ രക്ഷാധികാരി :  അഹദ് വെട്ടൂര്‍ ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര്‍ കലാവേദി കൺവീനർ : വിഷ്ണു മാഷ് ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ സ്പോർട്സ് കൺവീനർ : വിമോദ്…..

സർഗ്ഗഭാവന 2018 വിജയികൾ

സർഗ്ഗഭാവന 2018 വിജയികൾ

ചെറുകഥ ഒന്നാം സമ്മാനം ശ്രീ ബിജു ജി നാഥിന്‍റെ “യാത്രക്കാരന്‍” രണ്ടാം സമ്മാനം ശ്രി രാജീവ്‌ മുളക്കുഴയുടെ “പ്രണയത്തിൽ ഒരുവൾ നിശബ്‍ദയാവുമ്പോൾ”  കവിത ഒന്നാം സമ്മാനം ശ്രീ രാമചന്ദ്രന്‍ മൊറാഴ രചിച്ച “ബുദ്ധന്‍ പറഞ്ഞ കഥ” രണ്ടാം സമ്മാനം ശ്രീ രാകേഷ് രാജിന്‍റെ “രാഷ്ട്രീയം”.

ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം
|

ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു  അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന  വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി…

Nostalgia Reflections Season 3 Result
| |

Nostalgia Reflections Season 3 Result

  all winners of Nostalgia reflections are requested to send a photograph to [email protected]. We are happy to announce the result for Nostalgia Reflections held on 11th May 2018.  Due to overwhelming participation and Ramadan, the valuation of the entries takes little more time than the schedule. Anyhow we finalized the valuation and the result are…

നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍3
| |

നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍3

നൊസ്റ്റാള്‍ജിയ അബുദാബി,  U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്‍സ് സീസണ്‍ 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില്‍ വച്ചു നടന്ന മത്സരത്തില്‍ 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ…

സർഗ്ഗഭാവന 2018
|

സർഗ്ഗഭാവന 2018

18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2018 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ജയന്‍ മൈനാകം…