Lulu Nostalgia Reflections 2023 in Visual Media
Mathrubhoomi News
Abudhabi 24Seven
NTV
Manorama News


വര്ക്കല എസ്.എന്. കോളേജിലെ മിടുക്കികളായ സഹോദരിമാരായ സിനിക്കും മിനിക്കും ഒരു "സ്നേഹഭവനം" നൊസ്റ്റാള്ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്ന്ന് ഒരുക്കി നല്കി





U.A.E Open Drawing and Painting Competition in association with LULU Group, held on 7th February 2020, Venue: LULU Hyper Market premises at Capital Mall Mussafah, Abu Dhabi.

കൂട്ടിനായി ബാർബിക്യു പാർട്ടിയും, ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും അബുദാബി യാസ് പാർക്കിൽ നടന്നു.


NOSTALGIA a well-known art & cultural organization based in Abu Dhabi promoting & showcasing the talents in Arts, literature & Culture
Mathrubhoomi News
Abudhabi 24Seven
NTV
Manorama News

UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്ക്കും ഈ മത്സരത്തില് പങ്കെടുക്കാം. രചനകള് താഴെ പറയുന്ന വിധത്തില് ആയിരിക്കണം: മലയാളത്തില് രചിച്ചവയാകണം വരികള് തമ്മില് 2സ്പേസ് അകലം ഉണ്ടായിരിക്കണം. സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്) ഉപയോഗിക്കണം. രചനകള് പൂര്ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്ലൈന് ആയോ അല്ലാതെയോ മുന്പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന് പാടില്ല. രചനകള് Microsoft Word (“.doc” or “.docx”) അല്ലെങ്കില് RTF (“.rtf”) , PDF ഫോര്മാറ്റില് ആയിരിക്കണം ഒരാള്ക്ക് എത്ര…

നൊസ്റ്റാൾജിയ കുടുംബാങ്ങൾ ക്കായി ടീം നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന കുടുംബ സംഗമം “നൊസ്റ്റാൾജിയ വിഷു വരവേൽപ്പ് ” 08/04/2016 വെള്ളിയാച്ച അബുദാബി @ Al Wathba Park From 11 AM To 6 PM

കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്ത്തനോല്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്ജിയ വര്ണ്ണോത്സവം 2017, നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില് വച്ച് നടന്നു. നൊസ്റ്റാള്ജിയ പ്രസിഡന്റ് ശ്രീ നഹാസിന്റെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രീ വക്കം ജയലാല് ഉത്ഘാടനം നിര്വഹിച്ചു. NTV ചെയര്മാന് ശ്രീ മാത്തുകുട്ടി കടോണ് മുഖ്യാതിഥിയായി ചടങ്ങില് പങ്കെടുത്തു. സമാജം ജനറല്സെക്രട്ടറി ശ്രീ എ എം അന്സാര്, സമാജം കൊര്ഡിനേഷന്…

അബുദാബിയിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന നൊസ്റ്റാൾജിയയുടെ പുതിയ പ്രസിഡന്റായി നാസർ ആലംകോടിനേയും ജനറൽ സെക്രട്ടറിയായി ശ്രീഹരി വർക്കലയേയും ട്രഷററായി അൻസാദിനേയും ചീഫ് കോർഡിനേറ്ററായി മനോജ് ബാലകൃഷ്ണനനേയും വൈസ് പ്രസിഡന്റായി കണ്ണൻ കരുണാകരനേയും ജോയിന്റ് സെക്രട്ടറിയായി ഷാജഹാനേയും ജോയിന്റ് ട്രഷററായി സന്തോഷിനെയും ആർട്സ് സെക്രട്ടറിയായി അജയ് ആനന്ദിനേയും ലിറ്റററി സെക്രട്ടറിയായി വിഷ്ണു മോഹൻ ദാസിനെയും സ്പോർട്സ് സെക്രട്ടറിയായി സജിം സുബൈറിനെയും തിരഞ്ഞെടുത്തു. നൊസ്റ്റാൾജിയയുടെ രക്ഷധികാരികളായി അഹദ് വെട്ടൂരും നൌഷാദ് ബഷീറും തുടരും. …
Rules and Regulations The competition is open to all students up to 18 years of age. Age group: Group 1: Below 6 Years (Colouring only, model drawing will be provided in A4 sheet), Color pencil, Crayans & Dry pastel can be used For Group 1 Registration counter open @ 9.30AM and competition…

കഴിഞ്ഞ അഞ്ചു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…
