Reflections Season 4 Photos
[modula id=”2831″]
[modula id=”2831″]
കഴിഞ്ഞ അഞ്ചു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…
നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് : മോഹൻ കുമാർ വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ ജനറൽ സെക്രട്ടറി : ബെയ്സില് ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ ട്രഷറർ : സലിം ഇല്ല്യാസ് ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ രക്ഷാധികാരി : അഹദ് വെട്ടൂര് ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര് കലാവേദി കൺവീനർ : വിഷ്ണു മാഷ് ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ സ്പോർട്സ് കൺവീനർ : വിമോദ്…..
നൊസ്റ്റാള്ജിയ അബുദാബി വര്ണ്ണോത്സവം 2018 എന്ന പേരില് നൃത്തഹാസ്യസംഗീത നിശ വിരുന്ന് സംഘടിപ്പിച്ചു. നവംബര് 30 നു അബുദാബി മലയാളി സമാജത്തില് വച്ച് നടന്ന പരിപാടിയില് UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്ജിയ അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള് അരങ്ങേറി. നൊസ്റ്റാള്ജിയ UAE അടിസ്ഥാനത്തില് സംഘടിപ്പിച്ച നൊസ്റ്റാള്ജിയ റിഫ്ലെക്ഷന്സ് സീസണ് 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്ക്കും, സര്ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില് ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന് മൊറാഴയ്ക്കും, …
all winners of Nostalgia reflections are requested to send a photograph to [email protected]. Prize distribution will be on 29th November 2018 along with Varnolsavam 2018. The venue is Malayalee samajam Mussafah, Abu Dhabi. Time 7:30 PM
“നൃത്ത സംഗീത നടന വർണ്ണോത്സവം” യു എ ഇ യിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ടീം നൊസ്റ്റാൾജിയ അവതരിപ്പിക്കുന്ന ഈ വർഷത്തെ കലാ മാമാങ്കം “നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ” നവംബർ 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ പതിനൊന്നു മണി വരെ അബുദാബി മലയാളി സമാജം അങ്കണത്തിൽ നൊസ്റ്റാൾജിയ വനിതാ വേദി അണിയിച്ചൊരുക്കുന്നു.എല്ലാ കലാസ്നേഹികൾക്കും സു സ്വാഗതം Prize distribution for Reflections 2018 and Sarggabhavana winners will be held…
ചെറുകഥ ഒന്നാം സമ്മാനം ശ്രീ ബിജു ജി നാഥിന്റെ “യാത്രക്കാരന്” രണ്ടാം സമ്മാനം ശ്രി രാജീവ് മുളക്കുഴയുടെ “പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ” കവിത ഒന്നാം സമ്മാനം ശ്രീ രാമചന്ദ്രന് മൊറാഴ രചിച്ച “ബുദ്ധന് പറഞ്ഞ കഥ” രണ്ടാം സമ്മാനം ശ്രീ രാകേഷ് രാജിന്റെ “രാഷ്ട്രീയം”.
സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി…
all winners of Nostalgia reflections are requested to send a photograph to [email protected]. We are happy to announce the result for Nostalgia Reflections held on 11th May 2018. Due to overwhelming participation and Ramadan, the valuation of the entries takes little more time than the schedule. Anyhow we finalized the valuation and the result are…
നൊസ്റ്റാള്ജിയ അബുദാബി, U.A.E.യിലെ സ്കൂള് വിദ്യാര്ത്ഥികള്ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്സ് സീസണ് 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില് വച്ചു നടന്ന മത്സരത്തില് 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള് നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര് മത്സരങ്ങള് ഉത്ഘാടനം ചെയ്തു. സമാജം ജനറല് സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന് അവാര്ഡ് കരസ്ഥമാക്കിയ…
After you fill and submit our online form, you will receive an email with all of the details you have filled and your chest number. In case you have found some error in the form you can edit it by clicking the link below that notification email. If you received an email without any data,…
മാധ്യമം 01 മേയ് 2018
തൃശ്ശൂര് പൂരത്തിനു കൊടിയിറങ്ങി, യു എ ഇ യിലെ വരകളുടെയും വര്ണ്ണങ്ങളുടെയും മഹോത്സവത്തിന് അബുദാബിയില് കൊടിയേറി… അന്താരാഷ്ട്രതലത്തില് അബുദാബിയിലെ മലയാളി സമാജത്തില് ആയിരത്തിലേറെ യു എ ഇ യിലെ വിവിധ ദേശകാരായ വിദ്യാര്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ രണ്ടു വര്ഷങ്ങളിലായി നടത്തിവരാറുള്ള വരകളുടെയും വര്ണ്ണങ്ങളുടെയും മഹോത്സവത്തിന്റെ ബ്രോഷര് (“ നൊസ്റ്റാള്ജിയ റിഫ്ലക്ഷന് സീസണ് 3”) സമാജത്തിന്റെ വര്ണ്ണാഭമായ മെംബേര്സ് നൈറ്റില് സമാജം പ്രസിഡണ്ട് ശ്രീ വക്കം ജയലാലിന്റെയും ജെനറല് സെക്രടറി ശ്രീ അന്സാര്ന്റെയും കോര്ഡിനേഷന് ചെയര്മാന് ശ്രീ…
18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്ക്കായി നൊസ്റ്റാള്ജിയ സർഗ്ഗഭാവന 2018 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള് [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്ലൈന് പ്രവേശന ഫോം വഴിയും രജിസ്റ്റര് ചെയ്യാവുന്നതാണ്. രചനകള് Microsoft Word (“.doc” or “.docx”) അല്ലെങ്കില് RTF (“.rtf”), PDF ഫോര്മാറ്റില് ആയിരിക്കണം. (പോസ്റ്റ് വഴി അയക്കുന്നവര്ക്ക് ഇത് ബാധകമല്ല). കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക, ജയന് മൈനാകം…
കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്ത്തനോല്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്ജിയ വര്ണ്ണോത്സവം 2017, നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില് വച്ച് നടന്നു. നൊസ്റ്റാള്ജിയ പ്രസിഡന്റ് ശ്രീ നഹാസിന്റെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രീ വക്കം ജയലാല് ഉത്ഘാടനം നിര്വഹിച്ചു. NTV ചെയര്മാന് ശ്രീ മാത്തുകുട്ടി കടോണ് മുഖ്യാതിഥിയായി ചടങ്ങില് പങ്കെടുത്തു. സമാജം ജനറല്സെക്രട്ടറി ശ്രീ എ എം അന്സാര്, സമാജം കൊര്ഡിനേഷന്…
പ്രസിഡന്റ് : മുഹമ്മദ് നഹാസ് വൈസ് പ്രസിഡന്റ് : നാസര് സൈദ് ജനറല് സെക്രട്ടറി : മനോജ് ബാലകൃഷ്ണന് ജോയിന്റ് സെക്രട്ടറി : മുജീബ് ട്രഷറര് : സുധീര് കുഞ്ഞ് ജോയിന്റ് ട്രഷറര് : കണ്ണന് കരുണാകരന് രക്ഷാധികാരികള് : അഹദ് വെട്ടൂര്, നൗഷാദ് ബഷീര് ചീഫ് കോഡിനേറ്റര് : രെഹിന് സോമന് കലാവിഭാഗം കണ്വീനര് : വിഷ്ണു മോഹന്ദാസ് സാഹിത്യ വിഭാഗം കണ്വീനര് : ജയന് മൈനാകം കായിക വിഭാഗം കണ്വീനര് : അനാര്ഖാന്…
നൊസ്റ്റാള്ജിയയുടെ പ്രഥമ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന ശ്രി വര്ക്കല ദേവകുമാര്, 37 വര്ഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. U. A. E. ലെ കലാസാഹിത്യ സാംസ്കാരികസംഘടനാ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രി വര്ക്കല ദേവകുമാറിന് നൊസ്റ്റാള്ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്ന്ന് സ്നേഹോഷ്മളമായ യാത്രഅയപ്പ് നല്കുന്നു. U. A. E. ലെ കലാസാംസ്കാരികരംഗത്തെ പ്രമുഖരും സംഘടനാനേതാക്കളും പങ്കെടുക്കുന്നു. സ്ഥലം: Myfood Restuarent, Ruby Hall, Mussafah M 26 തിയതി: 05-08-2016 വെള്ളിയാഴ്ച വൈകുന്നേരം 7മണി പ്രസ്തുത പരിപാടിയിലേക്ക് എല്ലാപേരെയും ഹാര്ദ്ദവമായി സ്വാഗതം…
നൊസ്റ്റാള്ജിയ സ്നേഹഭവനം Nostalgia humbly and proudly present a humanitarian gesture by building a “Love Home” (Snehabhavanam) with an estimated cost over eight lakhs to two smart sisters who are showing excellence in studies at SNC College, Sivagiri, Varkala and not blessed with sufficient financial back ground. സഹൃദയ സമക്ഷം നൊസ്റ്റാള്ജിയ അബുദാബി വിനയപുരസരം സമര്പ്പിക്കുന്നു, ഒരു ‘സ്നേഹഭവനം’. വര്ക്കല…