നൊസ്റ്റാള്‍ജിയ സ്നേഹഭവനം
Nostalgia humbly and proudly present a humanitarian gesture by building a “Love Home” (Snehabhavanam) with an estimated cost over eight lakhs to two smart sisters who are showing excellence in studies at SNC College, Sivagiri, Varkala and not blessed with sufficient financial back ground.
സഹൃദയ സമക്ഷം നൊസ്റ്റാള്‍ജിയ അബുദാബി വിനയപുരസരം സമര്‍പ്പിക്കുന്നു, ഒരു ‘സ്നേഹഭവനം’. വര്‍ക്കല എസ്.എന്‍. കോളേജിലെ മിടുക്കികളായ സഹോദരിമാരായ സിനിക്കും മിനിക്കും ഒരു പാര്‍പ്പിടം ഒരുക്കുന്ന സംരഭത്തിലാണ് നൊസ്റ്റാള്‍ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും