2019 വരെ വര്ഷങ്ങൾ തോറും നടത്തി വന്നിരുന്ന UAE നാഷണൽ ഡേ സെലിബ്രേഷനും നൊസ്റ്റാൾജിയ സ്പോർട്സ് മീറ്റും കൂട്ടിനായി ബാർബിക്ക്ക്യു പാർട്ടിയും,ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും അബുദാബി യാസ് പാർക്കിൽ….🥰
ഡിസംബർ മൂന്നിന് രാവിലെ 10 മണിമുതൽ സായന്തനം വരെ…❣️
നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങളുടെ ഒത്ത് ചേരൽ….💖