Similar Posts

Iftar 2015
പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലെ ഏറ്റവും ശ്രേഷ്ട്ടമായ ഇരുപത്തി ഏഴാം നോമ്പിനു നൊസ്റ്റാൾജിയ അബുദാബി, യു എ ഇ എക്സേചിന്റെ സഹകരണത്തോടെ അബുദാബി മുസഫ്ഫ വൈറ്റ് അലുമിനിയം കമ്പനി തൊഴിലാളികള്‍ക്ക് വേണ്ടി ഇഫ്താർ സംഗമം നടത്തി.

നൊസ്റ്റാൾജിയ വിഷു വരവേൽപ്പ്
നൊസ്റ്റാൾജിയ കുടുംബാങ്ങൾ ക്കായി ടീം നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന കുടുംബ സംഗമം “നൊസ്റ്റാൾജിയ വിഷു വരവേൽപ്പ് ” 08/04/2016 വെള്ളിയാച്ച അബുദാബി @ Al Wathba Park From 11 AM To 6 PM

നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്3
നൊസ്റ്റാള്‍ജിയ അബുദാബി, U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്‍സ് സീസണ് 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില്‍ വച്ചു നടന്ന മത്സരത്തില്‍ 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ…

സർഗ്ഗഭാവന 2015
UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2015 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ് വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015-ൽ…

Reflections Season 4 Photos
[modula id=”2831″]