Similar Posts

Nostalgia Honored Hamda Noushad
Nostalgia Honored the upcoming singer and winner of Asianet Mylanchy.

NOSTALGIA FAMILY GET TOGETHER AND U.A.E NATIONAL DAY CELEBRATION
We are conducting a Nostalgia Members Family Get together and UAE National Day Celebrations at Al Watbah Park on 3 December 2015. All are invited. Location map

നൊസ്റ്റാള്‍ജിയ നൈറ്റ് 2015
നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്റ്റാള്‍ജിയ നൈറ്റ് 2015′ ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ പ്രസിഡന്റ്വൈ. സുധീര്‍ കുമാര്‍ഷെട്ടി മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും….

സർഗ്ഗഭാവന 2018 വിജയികൾ
ചെറുകഥ ഒന്നാം സമ്മാനം ശ്രീ ബിജു ജി നാഥിന്റെ “യാത്രക്കാരന്” രണ്ടാം സമ്മാനം ശ്രി രാജീവ് മുളക്കുഴയുടെ “പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ” കവിത ഒന്നാം സമ്മാനം ശ്രീ രാമചന്ദ്രന് മൊറാഴ രചിച്ച “ബുദ്ധന് പറഞ്ഞ കഥ” രണ്ടാം സമ്മാനം ശ്രീ രാകേഷ് രാജിന്റെ “രാഷ്ട്രീയം”.

നൊസ്റ്റാൾജിയ ഇഫ്താർ
രണ്ട് വർഷത്തെദുരിതകാലങ്ങൾക്കൊടുവിൽ പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി നൊസ്റ്റാൾജിയ ഇഫ്താർ……❣️ മിക്കവാറും സായാഹ്നങ്ങളിൽ സമാജം അങ്കണത്തിലും പാർക്കുകളിലുമൊക്കെ കളിയും ചിരിയുമായി ഒത്തു കൂടിയിരുന്ന നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങൾ, ഒരിക്കലും പ്രതീക്ഷാതിരുന്ന കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് തമ്മിൽ ഒന്ന് നേരിട്ട് കാണാതെ കഴിഞ്ഞുപോയ കെട്ട കാലത്തിന് അവസാനമായി. കൂടിച്ചേരലുകളിൽ ഇന്നേവരെ അനുഭവിച്ചറിയാത്ത വ്യത്യസ്ത അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു നൊസ്റ്റാൾജിയ ഇഫ്താറിന് ഉടനീളം. അറുപതോളം വരുന്ന നൊസ്റ്റാൾജിയ കിടൂസ്കളിൽ രണ്ടു വർഷങ്ങൾ വരുത്തിയ അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ഏറെ കൗതുകമേറി 💓…

Nostalgia Nite 2013
Nostalgia Nite 2013 was held in connection with the inauguration of NOSTALGIA, function was conducted on 29th March 2013 at India Social Cultural Centre Abu Dhabi. This function was inaugurated by Ms. Anuja Chakraborhty, Honarable Secretary, Indian Embassy Cultural Wing. Other dignitaries attended the meeting were Mr. Manoj Pushkar, Abu Dhabi Malayali Samajam President, Mr….