റിഫ്ലക്ഷ്ൻസ് 3 വാർത്തകളിൽ
മാധ്യമം 01 മേയ് 2018
വര്ക്കല എസ്.എന്. കോളേജിലെ മിടുക്കികളായ സഹോദരിമാരായ സിനിക്കും മിനിക്കും ഒരു "സ്നേഹഭവനം" നൊസ്റ്റാള്ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്ന്ന് ഒരുക്കി നല്കി
U.A.E Open Drawing and Painting Competition in association with LULU Group, held on 7th February 2020, Venue: LULU Hyper Market premises at Capital Mall Mussafah, Abu Dhabi.
കൂട്ടിനായി ബാർബിക്യു പാർട്ടിയും, ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും അബുദാബി യാസ് പാർക്കിൽ നടന്നു.
NOSTALGIA a well-known art & cultural organization based in Abu Dhabi promoting & showcasing the talents in Arts, literature & Culture
മാധ്യമം 01 മേയ് 2018
നൊസ്റ്റാള്ജിയ അബുദാബി U.A.E.യിലെ സ്കൂള് വിദ്യാര്ത്ഥികള്ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്സ് 2023 സീസണ് 5 എന്ന പേരില് സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല് ലുലു ഹൈപ്പെര് മാര്ക്കറ്റ് കാപ്പിറ്റല് മാളില് (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള് അരങ്ങേറും.
We are conducting a Nostalgia Members Family Get together and UAE National Day Celebrations at Al Watbah Park on 3 December 2015. All are invited. Location map
സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി…