Uncategorized

സ്നേഹവന്ദനം

image005നൊസ്റ്റാള്‍ജിയയുടെ  പ്രഥമ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന  ശ്രി വര്‍ക്കല ദേവകുമാര്‍,  37 വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം  നാട്ടിലേക്ക് മടങ്ങുകയാണ്.  U. A. E. ലെ കലാസാഹിത്യ സാംസ്കാരികസംഘടനാ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രി വര്‍ക്കല ദേവകുമാറിന് നൊസ്റ്റാള്‍ജിയ  കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രഅയപ്പ് നല്‍കുന്നു. U. A. E. ലെ കലാസാംസ്കാരികരംഗത്തെ പ്രമുഖരും സംഘടനാനേതാക്കളും പങ്കെടുക്കുന്നു.

Advertisements

സ്ഥലം: Myfood Restuarent, Ruby Hall,  Mussafah M 26

തിയതി: 05-08-2016 വെള്ളിയാഴ്ച വൈകുന്നേരം 7മണി

Advertisements

പ്രസ്തുത  പരിപാടിയിലേക്ക് എല്ലാപേരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

അനില്‍കുമാര്‍        സജിം സുബൈര്‍                                   നിസ്സാമുദ്ദീന്‍

പ്രസിഡന്റ്                ജനറല്‍ സെക്രട്ടറി                                    ട്രഷറര്‍