newsPast Events

സർഗ്ഗഭാവന 2018

Logo
18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2018 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.

Advertisements

രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല).

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ജയന്‍ മൈനാകം  0553448289

Advertisements

രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 28 ഫെബ്രുവരി 2018

[powr-countdown-timer id=0dfee272_1519275900681]