Similar Posts

നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് : മുഹമ്മദ് നഹാസ് വൈസ് പ്രസിഡന്റ് : നാസര്‍ സൈദ് ജനറല്‍ സെക്രട്ടറി : മനോജ് ബാലകൃഷ്ണന് ജോയിന്റ് സെക്രട്ടറി : മുജീബ് ട്രഷറര്‍ : സുധീര്‍ കുഞ്ഞ് ജോയിന്റ് ട്രഷറര്‍ : കണ്ണന് കരുണാകരന് രക്ഷാധികാരികള്‍ : അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍ ചീഫ് കോഡിനേറ്റര്‍ : രെഹിന്‍ സോമന് കലാവിഭാഗം കണ്‍വീനര്‍ : വിഷ്ണു മോഹന്‍ദാസ് സാഹിത്യ വിഭാഗം കണ്‍വീനര്‍ : ജയന് മൈനാകം കായിക വിഭാഗം കണ്‍വീനര്‍ : അനാര്‍ഖാന്‍…

Reflections Winners
Prize distribution for Nostalgia Reflections will be held in the Nostalgia Nite 2015 on 30th October 2015, at Indian Islamic Center, Abu dhabi.

സർഗ്ഗഭാവന 2022
കഴിഞ്ഞ ആറു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…

‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം
നൃത്ത സംഗീത പരിപാടികളോടെ നൊസ്റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. നൊസ്റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. യുഎഇ എക്സ്ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, രമേശ് പയ്യന്നൂർ, വർക്കല ദേവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് രമേശ് പണിക്കർ, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ട്രഷറർ ടി.എം….