പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലെ ഏറ്റവും ശ്രേഷ്ട്ടമായ ഇരുപത്തി ഏഴാം നോമ്പിനു നൊസ്റ്റാൾജിയ അബുദാബി,
യു എ ഇ എക്സേചിന്റെ സഹകരണത്തോടെ അബുദാബി മുസഫ്ഫ വൈറ്റ് അലുമിനിയം കമ്പനി തൊഴിലാളികള്ക്ക് വേണ്ടി ഇഫ്താർ സംഗമം നടത്തി.
Similar posts
നൊസ്റ്റാൾജിയ ഇഫ്താർ
April 29, 2022രണ്ട് വർഷത്തെദുരിതകാലങ്ങൾക്കൊടുവിൽ പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി നൊസ്റ്റാൾജിയ ഇഫ്താർ……❣️ മിക്കവാറും സായാഹ്നങ്ങളിൽ സമാജം അങ്കണത്തിലും പാർക്കുകളിലുമൊക്കെ കളിയും ചിരിയുമായി ഒത്തു കൂടിയിരുന്ന നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങൾ, ഒരിക്കലും പ്രതീക്ഷാതിരുന്ന കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് തമ്മിൽ ഒന്ന് നേരിട്ട് കാണാതെ കഴിഞ്ഞുപോയ കെട്ട കാലത്തിന് അവസാനമായി. കൂടിച്ചേരലുകളിൽ ഇന്നേവരെ അനുഭവിച്ചറിയാത്ത വ്യത്യസ്ത അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു നൊസ്റ്റാൾജിയ ഇഫ്താറിന് ഉടനീളം. അറുപതോളം വരുന്ന നൊസ്റ്റാൾജിയ കിടൂസ്കളിൽ രണ്ടു വർഷങ്ങൾ വരുത്തിയ അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ഏറെ കൗതുകമേറി 💓 […]
നൊസ്റ്റാൾജിയ ഇഫ്താർ 2022
April 20, 2022കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .
നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ്
25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച്