Similar Posts

നൊസ്റ്റാൾജിയ പൊന്നോണ പുലരി 2023
കഴിഞ്ഞ ഒരു ദശകത്തിലേറേയായി അബുദാബിയുടെ കലാ സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുകയും, ഒട്ടേറെപേർക്ക് ഏറെ അവസരങ്ങൾ നൽകി കലാ സാംസ്കാരിക രംഗത്ത് കൈപ്പിടിച്ചു ഉർത്തുകയും ചെയ്ത നൊസ്റ്റാൾജിയ, ഈ വർഷവും പൂവിളിയും അത്തപ്പൂക്കളവും ചെണ്ടമേളവും പുലികളിയും തിരുവാതിരയും കുമ്മിയടിയും ഓണ പാട്ടും ഓണ കളികളും ഓണ സദ്യയുമായി ” നൊസ്റ്റാൾജിയ പൊന്നോണ പുലരി 2023” ആഘോഷിക്കുകയാണ്.ഒക്ടോബർ 29, ഞായറാഴ്ച രാവിലെ മുതൽ സന്ധ്യ മയങ്ങും വരെ അബുദാബി മുസ്സഫയിലെ Kadayi Kitchen നിൽ നൊസ്റ്റാൾജിയ…

നൊസ്റ്റാൾജിയ ഇഫ്താർ
രണ്ട് വർഷത്തെദുരിതകാലങ്ങൾക്കൊടുവിൽ പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി നൊസ്റ്റാൾജിയ ഇഫ്താർ……❣️ മിക്കവാറും സായാഹ്നങ്ങളിൽ സമാജം അങ്കണത്തിലും പാർക്കുകളിലുമൊക്കെ കളിയും ചിരിയുമായി ഒത്തു കൂടിയിരുന്ന നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങൾ, ഒരിക്കലും പ്രതീക്ഷാതിരുന്ന കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് തമ്മിൽ ഒന്ന് നേരിട്ട് കാണാതെ കഴിഞ്ഞുപോയ കെട്ട കാലത്തിന് അവസാനമായി. കൂടിച്ചേരലുകളിൽ ഇന്നേവരെ അനുഭവിച്ചറിയാത്ത വ്യത്യസ്ത അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു നൊസ്റ്റാൾജിയ ഇഫ്താറിന് ഉടനീളം. അറുപതോളം വരുന്ന നൊസ്റ്റാൾജിയ കിടൂസ്കളിൽ രണ്ടു വർഷങ്ങൾ വരുത്തിയ അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ഏറെ കൗതുകമേറി 💓…