Similar Posts

നൊസ്റ്റാള്ജിയ നൈറ്റ് 2015
നൊസ്റ്റാള്ജിയ അബുദാബി യുടെ വാര്ഷിക ആഘോഷം ‘നൊസ്റ്റാള്ജിയ നൈറ്റ് 2015′ ഒക്ടോബര് 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല് അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് നടക്കും. ഇന്ത്യന് എംബസ്സി സോഷ്യല് അഫ്ഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര് പരിപാടികള് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്സ്ചേഞ്ച് സെന്റര് പ്രസിഡന്റ്വൈ. സുധീര് കുമാര്ഷെട്ടി മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക മേഖല കളില് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെചടങ്ങില് ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള് സംബന്ധിക്കും….

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ
നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് : മോഹൻ കുമാർ വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ ജനറൽ സെക്രട്ടറി : ബെയ്സില് ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ ട്രഷറർ : സലിം ഇല്ല്യാസ് ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ രക്ഷാധികാരി : അഹദ് വെട്ടൂര് ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര് കലാവേദി കൺവീനർ : വിഷ്ണു മാഷ് ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ സ്പോർട്സ് കൺവീനർ : വിമോദ്…..

ലുലു നൊസ്റ്റാള്ജിയ റിഫ്ലെക്ഷന്സ് 2023 സീസണ് 5
നൊസ്റ്റാള്ജിയ അബുദാബി U.A.E.യിലെ സ്കൂള് വിദ്യാര്ത്ഥികള്ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്സ് 2023 സീസണ് 5 എന്ന പേരില് സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല് ലുലു ഹൈപ്പെര് മാര്ക്കറ്റ് കാപ്പിറ്റല് മാളില് (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള് അരങ്ങേറും.