Similar Posts
സർഗ്ഗഭാവന 2019
കഴിഞ്ഞ അഞ്ചു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…
നൊസ്റ്റാള്ജിയ റിഫ്ലെക്ഷന്സ് സീസണ്3
നൊസ്റ്റാള്ജിയ അബുദാബി, U.A.E.യിലെ സ്കൂള് വിദ്യാര്ത്ഥികള്ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്സ് സീസണ് 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില് വച്ചു നടന്ന മത്സരത്തില് 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള് നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര് മത്സരങ്ങള് ഉത്ഘാടനം ചെയ്തു. സമാജം ജനറല് സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന് അവാര്ഡ് കരസ്ഥമാക്കിയ…
സർഗ്ഗഭാവന 2015
UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്ക്കായി നൊസ്റ്റാള്ജിയ സർഗ്ഗഭാവന 2015 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള് [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്ലൈന് പ്രവേശന ഫോം വഴിയും രജിസ്റ്റര് ചെയ്യാവുന്നതാണ്. രചനകള് Microsoft Word (“.doc” or “.docx”) അല്ലെങ്കില് RTF (“.rtf”), PDF ഫോര്മാറ്റില് ആയിരിക്കണം. (പോസ്റ്റ് വഴി അയക്കുന്നവര്ക്ക് ഇത് ബാധകമല്ല). ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്ജിയ നൈറ്റ്2015-ൽ…









