|

Nostalgia Cake Challenge 2022

ക്രിസ്തുമസ്സ്‌ രാവിൽ മുന്തിരിച്ചാറും സ്വീറ്റ്സും ക്രിസ്തുമസ്സ്‌ കേക്കും കരോൾ പാട്ടുമായി പ്രിയപ്പെട്ടവരുടെ വീടുകളിൽ നൊസ്റ്റാൾജിയയുടെ സാന്താ ക്ലോസ് എത്തുന്നു …
“Nostalgia Cake Challenge 2022”
സന്ദർശനം മുൻകൂട്ടി ഉറപ്പാക്കുക

Similar Posts

  • | |

    ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5

    നൊസ്റ്റാള്‍ജിയ അബുദാബി U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും.

  • |

    ‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം

    നൃത്ത സംഗീത പരിപാടികളോടെ നൊസ്‌റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്‌ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, രമേശ് പയ്യന്നൂർ, വർക്കല ദേവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് രമേശ് പണിക്കർ, ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ട്രഷറർ ടി.എം….

  • |

    നൊസ്റ്റാൾജിയ ഇഫ്താർ

    രണ്ട് വർഷത്തെദുരിതകാലങ്ങൾക്കൊടുവിൽ പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി നൊസ്റ്റാൾജിയ ഇഫ്താർ……❣️ മിക്കവാറും സായാഹ്നങ്ങളിൽ സമാജം അങ്കണത്തിലും പാർക്കുകളിലുമൊക്കെ കളിയും ചിരിയുമായി ഒത്തു കൂടിയിരുന്ന നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങൾ, ഒരിക്കലും പ്രതീക്ഷാതിരുന്ന കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് തമ്മിൽ ഒന്ന് നേരിട്ട് കാണാതെ കഴിഞ്ഞുപോയ കെട്ട കാലത്തിന് അവസാനമായി. കൂടിച്ചേരലുകളിൽ ഇന്നേവരെ അനുഭവിച്ചറിയാത്ത വ്യത്യസ്ത അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു നൊസ്റ്റാൾജിയ ഇഫ്താറിന് ഉടനീളം. അറുപതോളം വരുന്ന നൊസ്റ്റാൾജിയ കിടൂസ്കളിൽ രണ്ടു വർഷങ്ങൾ വരുത്തിയ അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ഏറെ കൗതുകമേറി 💓…

  • Nostalgia Medical Camp

    A Medical Camp was organized for “Nostalgia” members and friends in coordination with Universal Hospital Abu Dhabi on 5th July 2013. Large number of Nostalgia members and families attended the medical camp and used the facilities and various services offered by Universal Hospital, Abu Dhabi.

  • | |

    നൊസ്റ്റാൾജിയ ഇഫ്താർ 2022

    കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .

    നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ്
    25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച്

  • വര്‍ണ്ണോത്സവം 2018

    നൊസ്റ്റാള്‍ജിയ അബുദാബി  വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന്‌ സംഘടിപ്പിച്ചു. നവംബര്‍ 30 നു അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്‍ജിയ അംഗങ്ങളും  അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. നൊസ്റ്റാള്‍ജിയ UAE അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്‍ക്കും, സര്ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും, …