Similar Posts
സ്നേഹവന്ദനം
നൊസ്റ്റാള്ജിയയുടെ പ്രഥമ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന ശ്രി വര്ക്കല ദേവകുമാര്, 37 വര്ഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. U. A. E. ലെ കലാസാഹിത്യ സാംസ്കാരികസംഘടനാ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രി വര്ക്കല ദേവകുമാറിന് നൊസ്റ്റാള്ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്ന്ന് സ്നേഹോഷ്മളമായ യാത്രഅയപ്പ് നല്കുന്നു. U. A. E. ലെ കലാസാംസ്കാരികരംഗത്തെ പ്രമുഖരും സംഘടനാനേതാക്കളും പങ്കെടുക്കുന്നു. സ്ഥലം: Myfood Restuarent, Ruby Hall, Mussafah M 26 തിയതി: 05-08-2016 വെള്ളിയാഴ്ച വൈകുന്നേരം 7മണി പ്രസ്തുത പരിപാടിയിലേക്ക് എല്ലാപേരെയും ഹാര്ദ്ദവമായി സ്വാഗതം…
നൊസ്റ്റാള്ജിയ റിഫ്ലക്ഷന് സീസണ് 3 ബ്രോഷര് പ്രകാശനം
തൃശ്ശൂര് പൂരത്തിനു കൊടിയിറങ്ങി, യു എ ഇ യിലെ വരകളുടെയും വര്ണ്ണങ്ങളുടെയും മഹോത്സവത്തിന് അബുദാബിയില് കൊടിയേറി… അന്താരാഷ്ട്രതലത്തില് അബുദാബിയിലെ മലയാളി സമാജത്തില് ആയിരത്തിലേറെ യു എ ഇ യിലെ വിവിധ ദേശകാരായ വിദ്യാര്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ രണ്ടു വര്ഷങ്ങളിലായി നടത്തിവരാറുള്ള വരകളുടെയും വര്ണ്ണങ്ങളുടെയും മഹോത്സവത്തിന്റെ ബ്രോഷര് (“ നൊസ്റ്റാള്ജിയ റിഫ്ലക്ഷന് സീസണ് 3”) സമാജത്തിന്റെ വര്ണ്ണാഭമായ മെംബേര്സ് നൈറ്റില് സമാജം പ്രസിഡണ്ട് ശ്രീ വക്കം ജയലാലിന്റെയും ജെനറല് സെക്രടറി ശ്രീ അന്സാര്ന്റെയും കോര്ഡിനേഷന് ചെയര്മാന് ശ്രീ…
നൊസ്റ്റാൾജിയ: പുതിയ ഭാരവാഹികള്
നൊസ്റ്റാൾജിയ അബുദാബി യുടെ വാർഷിക ജനറൽ ബോഡി യോഗം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. നൊസ്റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഹാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻ കുമാർ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. 2016 – 17 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ കുമാർ (പ്രസിഡന്റ്), അനാർ ഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോയിന്റ് സെക്രട്ടറി), നിസാമുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ…
About Us
NOSTALGIA is a well-known art & cultural organization based in Abu Dhabi promoting & showcasing the talents in Arts, literature & Culture. Though the formation of NOSTALIGA was initiated by Varkalites, especially former students of SN College Varkala and their friends, it has opened its onset to accommodate artists & art lovers from all walks…










