നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ
പ്രസിഡന്റ് : മോഹൻ കുമാർ
വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ
ജനറൽ സെക്രട്ടറി : ബെയ്സില്‍
ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ
ട്രഷറർ : സലിം ഇല്ല്യാസ്
ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ
രക്ഷാധികാരി : അഹദ് വെട്ടൂര്‍
ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര്‍
കലാവേദി കൺവീനർ : വിഷ്ണു മാഷ്
ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ
സ്പോർട്സ് കൺവീനർ : വിമോദ്..



നൊസ്റ്റാള്‍ജിയ പ്രതിനിധി ആയ ശ്രീ രെഖിന്‍ സോമന് മലയാളി സമാജം ആര്‍ട്സ് സെക്രട്ടറിയായും ശ്രീ അനീഷ് മോന് ജോയിന്റ് ട്രഷറര്‍ ആയും ശ്രീമതി ശോഭ വിശ്വം വനിതാവേദി ജോയിന്റ് കൺവീനർ ആയും തിരഞ്ഞെടുത്തു.

സമാജം ബാലാവേദി കമ്മിറ്റിയിലെ (2019 – 2020) നൊസ്റ്റാൾജിയ കിടൂസിൽനിന്നുമുള്ള ഭാരവാഹികൾ
പ്രസിഡന്റ് : അനന്തു
ചീഫ് കോർഡിനേറ്റർ : അമീറാ
വൈസ് പ്രസിഡന്റ് : അഭിഷേക്
ജോയിന്റ് സെക്രട്ടറിമാർ : അക്ഷയ് & ധ്യാൻ,
ഈവന്റ് കോർഡിനേറ്റർ : റെനിം അബുബക്കര്‍.
പുതുതായി തിരഞ്ഞെടുത്ത എല്ലാവർക്കും ടീം നൊസ്റ്റാൾജിയയുടെ അഭിനന്ദനങ്ങൾ