നൊസ്റ്റാൾജിയ ടീം ഈ വർഷം വർക്കല എസ് എൻ കോളേജിൽ പഠിക്കുന്ന നിർധനയായ പെണ്‍കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു .( വർക്കല എസ്‌ എൻ കൊളേജിൽ ആഗസ്റ്റ്‌ 15 ന് നടന്ന പൂർവ്വ വിദ്യാര്ഥി സംഗമത്തിൽ നൊസ്റ്റാൾജിയ രക്ഷാധികാരി ശ്രീ ഗോപാലകൃഷ്ണൻ ( തമ്പി സാർ ) പ്രഖ്യാപിക്കുകയുണ്ടായി) കഴിഞ്ഞ വര്ഷം ഇലകമൻ പഞ്ചായത്തിൽ ഉളള ഒരു നിര്ധനയായ പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് രണ്ടു ലക്ഷം രൂപ നൊസ്റ്റാൾജിയ കുടുംബ അംഗങ്ങളും സുഹ്ർത്തുക്കളും സ്വരൂപിച്ചു നൽകിയിരുന്നു

Advertisements

 

Similar Posts