- ഈ രചന തികച്ചും മൌലികമാണ്.
- ഈ രചന അന്താരാഷ്ട്ര പകര്‍പ്പവകാശ നിയമങ്ങള്‍ പാലിച്ചിട്ടുണ്ട്
- ഈ രചന ഇതിനു മുന്‍പ് മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല
- ഈ രചന മറ്റാരുടെയും രചനകളില്‍ നിന്നും വിവര്‍ത്തനം ചെയ്തതല്ല.
- മേല്‍പ്പറഞ്ഞവ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് മൂലമുണ്ടാകുന്ന എല്ലാ വിധ നിയമ നടപടികള്‍ക്കും ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി, സംഘാടകരോ വിധികര്‍ത്താക്കളോ അത്തരം നിയമ നടപടികളുടെ ഭാഗഭാക്കുകള്‍ ആവില്ല.
- മത്സരത്തിനു സമര്‍പ്പിച്ചതിനു ശേഷം വിധി വരുന്നതിനു മുന്‍പ് ഈ രചന മറ്റൊരു മത്സരത്തിനായോ പ്രസിദ്ധീകരിക്കുന്നതിനായോ അയക്കുന്നതല്ല
- സമ്മാനാര്‍ഹാമായ രചനകള്‍ നൊസ്റ്റാള്‍ജിയയുടെ/ സ്പോണ്‍സര്‍മാരുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രതിഫലം കൂടാതെ പ്രസിദ്ധീകരിക്കുവാന്‍ ഇതിനാല്‍ സമ്മതിച്ചു കൊള്ളുന്നു.
- ഒരു വര്‍ഷം വരെ ഈ രചനയുടെ പരിപൂര്‍ണ്ണ അവകാശം നൊസ്റ്റാള്‍ജിയയ്ക്ക് ആയിരിക്കും
- ഒരു വര്‍ഷത്തിനു ശേഷം ഈ രചനയുടെ പരിപൂര്‍ണ്ണ അവകാശം എനിക്കു (രചയിതാവിന്) സിദ്ധിക്കും.
മേല്‍പ്പറഞ്ഞവയും കൂടാതെ ഈ മത്സരത്തിന്റെ മറ്റെല്ലാ നിബന്ധനകളും ഞാന്‍ വായിച്ചു മനസിലാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നും ഇതിനാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.
ഒപ്പ്
പേര്
തീയതി