Similar Posts
ആദരാഞ്ജലികള്‍ രാധികാ തിലക്
ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ… തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ ആരും ഇല്ലാത്ത ജന്മങ്ങള്, തീരുമോ ദാഹംഈ മണ്ണിൽ നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ് ….
ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം
സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി…
പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ
നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് : മോഹൻ കുമാർ വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ ജനറൽ സെക്രട്ടറി : ബെയ്സില്‍ ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ ട്രഷറർ : സലിം ഇല്ല്യാസ് ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ രക്ഷാധികാരി : അഹദ് വെട്ടൂര്‍ ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര്‍ കലാവേദി കൺവീനർ : വിഷ്ണു മാഷ് ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ സ്പോർട്സ് കൺവീനർ : വിമോദ്…..
വര്‍ണ്ണോത്സവം 2018
നൊസ്റ്റാള്‍ജിയ അബുദാബി വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന് സംഘടിപ്പിച്ചു. നവംബര്‍ 30 നു അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്‍ജിയ അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. നൊസ്റ്റാള്‍ജിയ UAE അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ് 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്‍ക്കും, സര്‍ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന് മൊറാഴയ്ക്കും, …
Nostalgia Nite 2014
Nostalgia celebrated its anniversary at Sudanees Club Abu Dhabi with a Musical Extravaganza “Nostalgia Nite 2014”










