തൃശ്ശൂര്‍ പൂരത്തിനു കൊടിയിറങ്ങി, യു എ ഇ യിലെ വരകളുടെയും വര്‍ണ്ണങ്ങളുടെയും മഹോത്സവത്തിന് അബുദാബിയില്‍ കൊടിയേറി…

Advertisements

അന്താരാഷ്ട്രതലത്തില്‍ അബുദാബിയിലെ മലയാളി സമാജത്തില്‍ ആയിരത്തിലേറെ യു എ ഇ യിലെ വിവിധ ദേശകാരായ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടത്തിവരാറുള്ള വരകളുടെയും വര്‍ണ്ണങ്ങളുടെയും മഹോത്സവത്തിന്‍റെ ബ്രോഷര്‍ (“ നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍ സീസണ്‍ 3”) സമാജത്തിന്റെ വര്‍ണ്ണാഭമായ മെംബേര്‍സ് നൈറ്റില്‍ സമാജം പ്രസിഡണ്ട്‌ ശ്രീ വക്കം ജയലാലിന്റെയും ജെനറല്‍ സെക്രടറി ശ്രീ അന്‍സാര്‍ന്റെയും കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ശ്രീ ടി എ നാസിരിന്റെയും സാനിധ്യത്തില്‍ സമാജം രക്ഷാധികാരികളായ ശ്രീ സോമാരാജന്‍,ശ്രീ ലൂയിസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ പ്രസിഡണ്ട്‌ ശ്രീ രമേശ്‌ പണിക്കര്‍ മുഖ്യ അതിഥിയായ ഈ മഹനീയ ചടങ്ങില്‍ സമാജം മുന്‍ പ്രസിഡണ്ട്‌മാരായ ശ്രീ ഷിബു വര്‍ഗ്ഗീസ് ,ശ്രീ യേശുശീലന്‍,സമാജം കോര്‍ഡിനേഷന്‍ ജെനറല്‍ കണ്‍വീനര്‍ ശ്രീ റഫീക്ക് പി ടി,നൊസ്റ്റാള്‍ജിയ പ്രസിടന്റ്റ് ശ്രീ നഹാസ്,രക്ഷാധികാരികളായ ശ്രീ അഹദ് വെട്ടൂര്‍,ശ്രീ നൌഷാദു ബഷീര്‍,ട്രഷറര്‍ ശ്രീ സുധീര്‍ കുഞ്ഞു, വൈസ് പ്രസിഡണ്ട്‌ ശ്രീ നാസര്‍ സയെദ്,നൊസ്റ്റാള്‍ജിയ വനിതാ കണ്‍വീനര്‍ ശ്രീമതി സൗദ നാസിര്‍,സമാജം വനിതാ ജനറല്‍ കണ്‍വീനര്‍ ശ്രീമതി മഞ്ചു സുധീര്‍,സമാജം സ്പോര്‍ട്സ് സെക്രടറി ശ്രീ സജീം സുബൈര്‍,ഈവന്റ് കോഓര്‍ഡിനേട്ടര്‍ ശ്രീ സിര്‍ജാന്‍, ലിറ്റററി സെക്രട്ടറി ശ്രീ ശുഹൈബ്,ഫ്രണ്ട്സ് ADMS പ്രസിഡണ്ട്‌ ശ്രീ സലിം ചിറക്കല്‍,സമാജം ജോയിന്റ് സെക്രടറി ശ്രീ ജെറിന്‍,പ്രവാസി ഭാരതി റേഡിയോ വൈസ് പ്രസിഡണ്ട്‌ ശ്രീ പ്രിഥിരാജ്,സമാജം മുന്‍ ആഡിറ്റര്‍ ശ്രീ നിസാം തുടങ്ങിയവര്‍ പങ്കെടുത്തു

Similar Posts