|

നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015

നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015

നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015′ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

Advertisements

ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ്വൈ. സുധീര്‍ കുമാര്‍ഷെട്ടി മുഖ്യാതിഥി ആയിരിക്കും.

സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും.

Advertisements

നൊസ്‌റ്റാള്‍ജിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിച്ച ചിത്ര  രചന, പെയിന്റിംഗ് – കളറിംഗ്, ചെറു കഥ, കവിതാ രചന മല്‍സര വിജയി കള്‍ ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.

kannur sheriffറേഡിയോ ജോക്കിയും അവതാര കനുമായ റെജി മണ്ണേല്‍ നേതൃത്വം നല്‍കുന്ന ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015′ ല്‍ പ്രമുഖ ഗായക രായ കണ്ണൂര്‍ ഷെരീഫ്, സുമി അരവിന്ദ്, sumikabeerകബീര്‍, ഹംദ നൗഷാദ്, സൂര്യ, റിയ എന്നിവര്‍ പങ്കെടു ക്കുന്ന സംഗീത നിശ യും മിമിക്‌സ് പരേഡും അടക്കം വിവിധ കലാ പരിപാടി കള്‍
അരങ്ങേറും. hamdaപ്രവേശനം സൗജന്യ മായിരിക്കും.

Similar Posts