Similar Posts
സർഗ്ഗഭാവന 2015 ഫലപ്രഖ്യാപനം
UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി, സർഗ്ഗഭാവന 2015 എന്ന പേരിൽ നൊസ്റ്റാള്‍ജിയ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചെറുകഥ/ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനം. ചെറുകഥ ഒന്നാം സമ്മാനം ശ്രീമതി മഞ്ജു സുജിത്ത് രചിച്ച “ഓർമ്മകൾ ചിറകു വിടർത്തുമ്പോൾ” കവിത ഒന്നാം സമ്മാനം ശ്രീ നസീർ കാതിയാളം രചിച്ച “മണ്ണിരയുടെ വിലാപം” വിജയികൾക്കുള്ള സമ്മാനദാനം ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015- ൽ വെച്ച് നിര്‍വഹിക്കപ്പെടുന്നതാണ്.
നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017
കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017, നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്മാന് ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍…











