ആദരാഞ്ജലികള് രാധികാ തിലക്
ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ…
തേങ്ങും ഈകാറ്റ് നീ അല്ലെ –
തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ് ….


വര്ക്കല എസ്.എന്. കോളേജിലെ മിടുക്കികളായ സഹോദരിമാരായ സിനിക്കും മിനിക്കും ഒരു "സ്നേഹഭവനം" നൊസ്റ്റാള്ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്ന്ന് ഒരുക്കി നല്കി





U.A.E Open Drawing and Painting Competition in association with LULU Group, held on 7th February 2020, Venue: LULU Hyper Market premises at Capital Mall Mussafah, Abu Dhabi.

കൂട്ടിനായി ബാർബിക്യു പാർട്ടിയും, ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും അബുദാബി യാസ് പാർക്കിൽ നടന്നു.


NOSTALGIA a well-known art & cultural organization based in Abu Dhabi promoting & showcasing the talents in Arts, literature & Culture
ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ…
തേങ്ങും ഈകാറ്റ് നീ അല്ലെ –
തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ് ….

Nostalgia Participated in Asianet Onavirunnu 2014 and bagged second prize in Pookkalam.

Mathrubhumi News Janam TV NTV UAE Jaihind TV Middle East ലുലു – നൊസ്റ്റാൾജിയ അബുദാബി ചിത്രരചനാ മത്സരം; വര, വർണ ഉത്സവമായി റിഫ്ലെക്ഷൻസ് 2025 അബുദാബി ∙ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി ലുലു ഗ്രൂപ്പുമായി ചേർന്ന് നൊസ്റ്റാൾജിയ അബുദാബി ക്യാപിറ്റൽ മാളിൽ സംഘടിപ്പിച്ച ഓപ്പൺ ചിത്രരചന, പെയ്ന്റിങ് മത്സരം (റിഫ്ലെക്ഷൻസ് 2025 സീസൺ-7) വരകളുടെയും വർണങ്ങളുടെയും മഹോത്സവമായി. Read more at: https://www.manoramaonline.com

മാധ്യമം 01 മേയ് 2018

നൃത്ത സംഗീത പരിപാടികളോടെ നൊസ്റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. നൊസ്റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. യുഎഇ എക്സ്ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, രമേശ് പയ്യന്നൂർ, വർക്കല ദേവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് രമേശ് പണിക്കർ, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ട്രഷറർ ടി.എം….


കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്ത്തനോല്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്ജിയ വര്ണ്ണോത്സവം 2017, നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില് വച്ച് നടന്നു. നൊസ്റ്റാള്ജിയ പ്രസിഡന്റ് ശ്രീ നഹാസിന്റെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രീ വക്കം ജയലാല് ഉത്ഘാടനം നിര്വഹിച്ചു. NTV ചെയര്മാന് ശ്രീ മാത്തുകുട്ടി കടോണ് മുഖ്യാതിഥിയായി ചടങ്ങില് പങ്കെടുത്തു. സമാജം ജനറല്സെക്രട്ടറി ശ്രീ എ എം അന്സാര്, സമാജം കൊര്ഡിനേഷന്…
