Similar Posts
നൊസ്റ്റാൾജിയ വിഷു വരവേൽപ്പ്
നൊസ്റ്റാൾജിയ കുടുംബാങ്ങൾ ക്കായി ടീം നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന കുടുംബ സംഗമം “നൊസ്റ്റാൾജിയ വിഷു വരവേൽപ്പ് ” 08/04/2016 വെള്ളിയാച്ച അബുദാബി @ Al Wathba Park From 11 AM To 6 PM
Nostalgia Reflections Season 3 Result
all winners of Nostalgia reflections are requested to send a photograph to [email protected]. We are happy to announce the result for Nostalgia Reflections held on 11th May 2018. Due to overwhelming participation and Ramadan, the valuation of the entries takes little more time than the schedule. Anyhow we finalized the valuation and the result are…
വർണ്ണോത്സവം 2018
“നൃത്ത സംഗീത നടന വർണ്ണോത്സവം” യു എ ഇ യിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ടീം നൊസ്റ്റാൾജിയ അവതരിപ്പിക്കുന്ന ഈ വർഷത്തെ കലാ മാമാങ്കം “നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ” നവംബർ 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ പതിനൊന്നു മണി വരെ അബുദാബി മലയാളി സമാജം അങ്കണത്തിൽ നൊസ്റ്റാൾജിയ വനിതാ വേദി അണിയിച്ചൊരുക്കുന്നു.എല്ലാ കലാസ്നേഹികൾക്കും സു സ്വാഗതം Prize distribution for Reflections 2018 and Sarggabhavana winners will be held…
‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം
നൃത്ത സംഗീത പരിപാടികളോടെ നൊസ്റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. നൊസ്റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. യുഎഇ എക്സ്ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, രമേശ് പയ്യന്നൂർ, വർക്കല ദേവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് രമേശ് പണിക്കർ, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ട്രഷറർ ടി.എം….