നൊസ്റ്റാൾജിയക്ക്‌ പുതിയ ഭരണ സമിതി (2022-23)

അബുദാബിയിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന നൊസ്റ്റാൾജിയയുടെ പുതിയ പ്രസിഡന്റായി നാസർ ആലംകോടിനേയും ജനറൽ സെക്രട്ടറിയായി ശ്രീഹരി വർക്കലയേയും ട്രഷററായി അൻസാദിനേയും ചീഫ് കോർഡിനേറ്ററായി മനോജ്‌ ബാലകൃഷ്ണനനേയും വൈസ് പ്രസിഡന്റായി കണ്ണൻ കരുണാകരനേയും ജോയിന്റ് സെക്രട്ടറിയായി ഷാജഹാനേയും ജോയിന്റ് ട്രഷററായി സന്തോഷിനെയും ആർട്സ് സെക്രട്ടറിയായി അജയ് ആനന്ദിനേയും ലിറ്റററി സെക്രട്ടറിയായി വിഷ്ണു മോഹൻ ദാസിനെയും സ്പോർട്സ് സെക്രട്ടറിയായി സജിം സുബൈറിനെയും തിരഞ്ഞെടുത്തു.
നൊസ്റ്റാൾജിയയുടെ രക്ഷധികാരികളായി അഹദ് വെട്ടൂരും നൌഷാദ് ബഷീറും തുടരും.

 

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

പ്രസിഡന്റ് : നാസർ  ആലംകോട്

വൈസ്  പ്രസിഡന്റ് : കണ്ണൻ കരുണാകരൻ

ജനറൽ സെക്രട്ടറി : ശ്രീഹരി വർക്കല

Advertisements

ജോയിന്റ് സെക്രട്ടറി : ഷാജഹാൻ

ട്രഷറർ : അൻസാദ്

ജോയിന്റ് ട്രഷറർ : സന്തോഷ്

രക്ഷാധികാരികൾ : അഹദ് വെട്ടൂര്‍ & നൌഷാദ് ബഷീര്‍

ചീഫ് കോ ഓർഡിനേറ്റർ: മനോജ്‌ ബാലകൃഷ്ണൻ

Advertisements

ആർട്സ് സെക്രട്ടറി: അജയ് ആനന്ദ്

ലിറ്റററി സെക്രട്ടറി: വിഷ്ണു മോഹൻ ദാസ്

സ്പോർട്സ് കൺവീനർ : സജീം സുബൈര്‍

Similar Posts

  • സർഗ്ഗഭാവന 2018 വിജയികൾ

    ചെറുകഥ ഒന്നാം സമ്മാനം ശ്രീ ബിജു ജി നാഥിന്‍റെ “യാത്രക്കാരന്‍” രണ്ടാം സമ്മാനം ശ്രി രാജീവ്‌ മുളക്കുഴയുടെ “പ്രണയത്തിൽ ഒരുവൾ നിശബ്‍ദയാവുമ്പോൾ”  കവിത ഒന്നാം സമ്മാനം ശ്രീ രാമചന്ദ്രന്‍ മൊറാഴ രചിച്ച “ബുദ്ധന്‍ പറഞ്ഞ കഥ” രണ്ടാം സമ്മാനം ശ്രീ രാകേഷ് രാജിന്‍റെ “രാഷ്ട്രീയം”.

  • | | |

    Reflections 2025 in News

    Mathrubhumi News  Janam TV  NTV UAE  Jaihind TV Middle East    ലുലു – നൊസ്റ്റാൾജിയ അബുദാബി ചിത്രരചനാ മത്സരം; വര, വർണ ഉത്സവമായി റിഫ്ലെക്‌ഷൻസ് 2025 അബുദാബി ∙ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി ലുലു ഗ്രൂപ്പുമായി ചേർന്ന് നൊസ്റ്റാൾജിയ അബുദാബി ക്യാപിറ്റൽ മാളിൽ സംഘടിപ്പിച്ച ഓപ്പൺ ചിത്രരചന, പെയ്ന്റിങ് മത്സരം (റിഫ്ലെക്‌ഷൻസ് 2025 സീസൺ-7) വരകളുടെയും വർണങ്ങളുടെയും മഹോത്സവമായി. Read more at: https://www.manoramaonline.com

  • |

    സർഗ്ഗഭാവന 2018

    18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2018 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ജയന്‍ മൈനാകം…

  • നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ ഭാരവാഹികള്‍

    പ്രസിഡന്‍റ്                      :    മുഹമ്മദ്‌ നഹാസ് വൈസ് പ്രസിഡന്‍റ്              :    നാസര്‍ സൈദ് ജനറല്‍ സെക്രട്ടറി              :    മനോജ് ബാലകൃഷ്ണന്‍ ജോയിന്‍റ് സെക്രട്ടറി             :    മുജീബ് ട്രഷറര്‍                         :    സുധീര്‍ കുഞ്ഞ് ജോയിന്‍റ് ട്രഷറര്‍                :    കണ്ണന്‍ കരുണാകരന്‍ രക്ഷാധികാരികള്‍              :    അഹദ് വെട്ടൂര്‍,  നൗഷാദ് ബഷീര്‍ ചീഫ് കോഡിനേറ്റര്‍             :    രെഹിന്‍ സോമന്‍ കലാവിഭാഗം കണ്‍വീനര്‍        :    വിഷ്ണു മോഹന്‍ദാസ് സാഹിത്യ വിഭാഗം കണ്‍വീനര്‍   :    ജയന്‍ മൈനാകം കായിക വിഭാഗം കണ്‍വീനര്‍     :    അനാര്‍ഖാന്‍…

  • |

    നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017

    കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017,  നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍…