വർണ്ണോത്സവം 2018

“നൃത്ത സംഗീത നടന വർണ്ണോത്സവം”
യു എ ഇ യിലെ പ്രശസ്‌തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ടീം നൊസ്റ്റാൾജിയ അവതരിപ്പിക്കുന്ന ഈ വർഷത്തെ കലാ മാമാങ്കം “നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ” നവംബർ 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ പതിനൊന്നു മണി വരെ അബുദാബി മലയാളി സമാജം അങ്കണത്തിൽ നൊസ്റ്റാൾജിയ വനിതാ വേദി അണിയിച്ചൊരുക്കുന്നു.എല്ലാ കലാസ്നേഹികൾക്കും സു സ്വാഗതം
Prize distribution for Reflections 2018 and Sarggabhavana winners will be held in varnolsavam 2018 stage.