സർഗ്ഗഭാവന 2016

Logo

18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2016 എന്ന പേരിൽ മലയാളം ചെറുകഥ/കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. നിബന്ധനകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisements

രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). നൊസ്റ്റാള്‍ജിയ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ വച്ച് സമ്മാനദാനം നിര്‍വഹിക്കുന്നതാണ്.

രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി:  30 സെപ്റ്റംബര്‍ 2016

details