നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍3
നൊസ്റ്റാള്‍ജിയ അബുദാബി, U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്‍സ് സീസണ്‍ 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില്‍ വച്ചു നടന്ന മത്സരത്തില്‍ 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ…