വർണ്ണോത്സവം 2018

വർണ്ണോത്സവം 2018

“നൃത്ത സംഗീത നടന വർണ്ണോത്സവം”

യു എ ഇ യിലെ പ്രശസ്‌തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട്  ടീം നൊസ്റ്റാൾജിയ അവതരിപ്പിക്കുന്ന ഈ വർഷത്തെ കലാ മാമാങ്കം “നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ” നവംബർ 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ പതിനൊന്നു മണി വരെ അബുദാബി മലയാളി സമാജം അങ്കണത്തിൽ നൊസ്റ്റാൾജിയ വനിതാ വേദി അണിയിച്ചൊരുക്കുന്നു.എല്ലാ കലാസ്നേഹികൾക്കും സു സ്വാഗതം

Advertisements

Prize distribution for Reflections 2018 and Sarggabhavana winners will be held in varnolsavam 2018 stage.

Similar Posts